അക്കേഷ്യനീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Surendra quercetorum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അക്കേഷ്യ നീലി
(Acacia Blue)
Common Acacia Blue Surendra quercetorum Mumbai by Dr. Raju Kasambe (1).jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Surendra
വർഗ്ഗം: ''S. vivarna''
ശാസ്ത്രീയ നാമം
Surendra vivarna
(Horsfield, 1829)
പര്യായങ്ങൾ
  • Amblypodia vivarna Horsfield, [1829]
  • Amblypodia amisena Hewitson, 1862

അക്കേഷ്യനീലി, Surendra vivarna, ഒരു ചിത്രശലഭമാണ്. മഴ കൂടുതൽ ലഭിക്കുന്ന പ്രദേശങ്ങളിലും കുന്നിൻപ്രദേശങ്ങളിലും കാണപ്പെടുന്നു. ചിറകു തുറന്നാൽ തിളങ്ങുന്ന വയലറ്റ് കലർന്ന നീലനിറം. ചിറകിന്റെ ബാക്കിഭാഗം ഇരുണ്ട തവിട്ടുനിറം. ചിറകിനു പിന്നിൽ നേർത്ത വാലും കാണപ്പെടുന്നു. Surendra vivarna biplagiata എന്ന ഉപവർഗ്ഗമാണ് ദക്ഷിണ ഇന്ത്യയിൽ കാണപ്പെടുന്നത്.[1][2]

ജീവിതചക്രം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 109. ഐ.എസ്.ബി.എൻ. 978-81-929826-4-9. ഡി.ഒ.ഐ.:10.13140/RG.2.1.3966.2164. 
  2. Surendra at Markku Savela's Lepidoptera and Some Other Life Forms


"https://ml.wikipedia.org/w/index.php?title=അക്കേഷ്യനീലി&oldid=2802179" എന്ന താളിൽനിന്നു ശേഖരിച്ചത്