മരന്തവിടൻ
ദൃശ്യരൂപം
(Lethe drypetis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| മരന്തവിടൻ | |
|---|---|
| പേരാവൂരിൽ നിന്നും | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | L. drypetis |
| Binomial name | |
| Lethe drypetis (Hewitson, 1863) | |
ഒരു രോമപാദ ചിത്രശലഭമാണ് മരന്തവിടൻ (ഇംഗ്ലീഷ്: The Tamil Treebrown). Lethe drypetis എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4]
ആവാസം
[തിരുത്തുക]കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[5]
അവലംബം
[തിരുത്തുക]- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 165. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Lethe Hübner, [1819] Treebrowns". Lepidoptera Perhoset Butterflies and Moths.
{{cite web}}: Cite has empty unknown parameter:|dead-url=(help) - ↑
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 79–80.
- ↑
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1890–1892). Lepidoptera Indica. Vol. I. London: Lovell Reeve and Co. pp. 257–259.{{cite book}}: CS1 maint: date format (link) - ↑ Ogale, H. 2014. Lethe drypetis Hewitson, 1863 – Tamil Treebrown. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/660/Lethe-drypetis
പുറം കണ്ണികൾ
[തിരുത്തുക]Lethe drypetis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.