ഒറ്റവരയൻ സാർജന്റ്
(Athyma ranga എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ഒറ്റവരയൻ സാർജന്റ് (Blackvein Sergeant) | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ക്ലാസ്സ്: | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | A. ranga
|
ശാസ്ത്രീയ നാമം | |
Athyma ranga Moore, 1857 | |
പര്യായങ്ങൾ | |
Athyma mahesa |
കേരളത്തിലെ നാട്ടിൻപുറങ്ങളിൽ അത്ര സാധാരണമല്ലാത്ത ചിത്രശലഭമാണ് ഒറ്റവരയൻ സാർജന്റ് (Athyma ranga).[1][2][3][4] വനപ്രദേശങ്ങളിലും കാവുകളിലും സാധാരണമായി ഇവ കാണപ്പെടാറുണ്ട്. ഈ വിഭാഗത്തിൽപ്പെട്ട മറ്റ് ശലഭങ്ങളിൽ നിന്നും തിരിച്ചറിയാൻ സഹായിക്കുന്നത് ചിറകുകളിൽ വിലങ്ങനെകാണുന്ന ഒറ്റ പട്ടയും കുറുകെയുള്ള കറുത്ത ഞരമ്പുകളും ആണ്. ലാർവ കടും പച്ചനിറത്തിൽ കാണപ്പെടുന്നു.
ഇടല (Olea dioica), മലയിലഞ്ഞി (Chionanthes mala-elangi) എന്നവയിലാണ് ലാർവകളെ കാണുന്നത്.

ഒറ്റവരയൻ സാർജന്റ് ആറളത്ത് നിന്നും
അവലംബം[തിരുത്തുക]
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 197. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Markku Savela (March 9, 2007). "Athyma". Lepidoptera and some other life forms. ശേഖരിച്ചത് September 8, 2007.
- ↑
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 312–313.
- ↑
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1896–1899). Lepidoptera Indica. Vol. III. London: Lovell Reeve and Co. pp. 210–212.CS1 maint: date format (link)
പുറം കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Athyma ranga എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |