ഒറ്റവരയൻ സാർജന്റ്
ദൃശ്യരൂപം
| ഒറ്റവരയൻ സാർജന്റ് (Blackvein Sergeant) | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | A. ranga |
| Binomial name | |
| Athyma ranga Moore, 1857 | |
| Synonyms | |
|
Athyma mahesa | |
കേരളത്തിലെ നാട്ടിൻപുറങ്ങളിൽ അത്ര സാധാരണമല്ലാത്ത ചിത്രശലഭമാണ് ഒറ്റവരയൻ സാർജന്റ് (Athyma ranga).[1][2][3][4] വനപ്രദേശങ്ങളിലും കാവുകളിലും സാധാരണമായി ഇവ കാണപ്പെടാറുണ്ട്. ഈ വിഭാഗത്തിൽപ്പെട്ട മറ്റ് ശലഭങ്ങളിൽ നിന്നും തിരിച്ചറിയാൻ സഹായിക്കുന്നത് ചിറകുകളിൽ വിലങ്ങനെകാണുന്ന ഒറ്റ പട്ടയും കുറുകെയുള്ള കറുത്ത ഞരമ്പുകളും ആണ്. ലാർവ കടും പച്ചനിറത്തിൽ കാണപ്പെടുന്നു.
ഇടല (Olea dioica), മലയിലഞ്ഞി (Chionanthes mala-elangi) എന്നവയിലാണ് ലാർവകളെ കാണുന്നത്.

അവലംബം
[തിരുത്തുക]- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 197. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Markku Savela (March 9, 2007). "Athyma". Lepidoptera and some other life forms. Retrieved September 8, 2007.
- ↑
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 312–313.
- ↑
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1896–1899). Lepidoptera Indica. Vol. III. London: Lovell Reeve and Co. pp. 210–212.{{cite book}}: CS1 maint: date format (link)
പുറം കണ്ണികൾ
[തിരുത്തുക]Athyma ranga എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.