പുള്ളിവാൾ വാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Graphium nomius എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Spot Swordtail
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Subgenus:
Species:
P. nomius
Binomial name
Graphium nomius
( Esper, 1793)

അതിവേഗത്തിൽ പറക്കുന്ന ദേശാടനസ്വഭാവമുള്ള ഒരു പൂമ്പാറ്റയാണ് പുള്ളിവാൾ വാലൻ(Graphium nomius).[1][2][3][4] നേർരേഖയിലൂടെ പറക്കുന്ന ഈ ശലഭത്തെ തണ്ണീർത്തടങ്ങളുടെ തീരങ്ങളിൽ സാധാരണയായി കാണാം. വേനൽ കാലങ്ങളിൽ നനഞ്ഞ മണ്ണിലിരുന്ന് ലവണമുണ്ണൂന്ന ശീലമുണ്ട്. ഇലപൊഴിയും കാടുകളും സമതലങ്ങളും ഇവയുടെ ആവാസകേന്ദ്രമാണ്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 11. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Graphium Scopoli, 1777 Swordtails". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 101–103.
  4. Moore, Frederic (1903–1905). Lepidoptera Indica. Vol. VI. London: Lovell Reeve and Co. pp. 26–29.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പുള്ളിവാൾ_വാലൻ&oldid=3686101" എന്ന താളിൽനിന്ന് ശേഖരിച്ചത്