പുള്ളിവാൾ വാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Spot Swordtail
RN001 Pathysa nomius UP.jpg
Graphium nomius by kadavoor.JPG
Scientific classification
Kingdom: Animalia
Phylum: Arthropoda
Class: Insecta
Order: Lepidoptera
Family: Papilionidae
Genus: Graphium
Subgenus: 'Pathysa'
Species: P. nomius
Binomial name
Graphium nomius
( Esper, 1793)

അതിവേഗത്തിൽ പറക്കുന്ന ദേശാടനസ്വഭാവമുള്ള ഒരു പൂമ്പാറ്റയാണ് പുള്ളിവാൾ വാലൻ(Graphium nomius).[1][2][3][4] നേർരേഖയിലൂടെ പറക്കുന്ന ഈ ശലഭത്തെ തണ്ണീർത്തടങ്ങളുടെ തീരങ്ങളിൽ സാധാരണയായി കാണാം. വേനൽ കാലങ്ങളിൽ നനഞ്ഞ മണ്ണിലിരുന്ന് ലവണമുണ്ണൂന്ന ശീലമുണ്ട്. ഇലപൊഴിയും കാടുകളും സമതലങ്ങളും ഇവയുടെ ആവാസകേന്ദ്രമാണ്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 11. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9. 
  2. Savela, Markku. "Graphium Scopoli, 1777 Swordtails". Lepidoptera Perhoset Butterflies and Moths. 
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. II (1st ed.). London: Taylor and Francis, Ltd. pp. 101–103. 
  4. Moore, Frederic (1903–1905). Lepidoptera Indica. Vol. VI. London: Lovell Reeve and Co. pp. 26–29. 

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പുള്ളിവാൾ_വാലൻ&oldid=2813086" എന്ന താളിൽനിന്നു ശേഖരിച്ചത്