ചെളിയൂറ്റൽ
ഉപകരണങ്ങൾ
Actions
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെളിയിലും നനഞ്ഞ മണ്ണിലും ശലഭങ്ങൾ കൂട്ടത്തോടെ വന്നിരിക്കുന്ന പ്രതിഭാസമാണ് ചെളിയൂറ്റൽ (Mud Puddling). പോഷണങ്ങൾ വലിച്ചെടുക്കാനാണ് ഇങ്ങനെ വന്നിരിക്കുന്നത്. നനഞ്ഞ മണ്ണിലും കാഷ്ടത്തിലും ഇങ്ങനെ സാധാരാണവന്നിരിക്കുന്ന ശലഭങ്ങൾ ഉപ്പും അമിനോആസിഡും ഇങ്ങനെ വലിച്ചെടുക്കുന്നു. വിയർത്തിരിക്കുന്ന മനുഷ്യശരീരത്തിലും ശലഭങ്ങൾ വന്നിരിക്കാറുണ്ട്. ചില സ്പീഷ്സുകളിലെ ആൺ ശലഭങ്ങളാണ് സാധാരണ ഈ പ്രതിഭാസത്തിൽ കൂടുതൽ നിരീക്ഷിക്കാനാകുക. ആൽബസ്ട്രോസ്, അരളിശലഭം, കടുവാശലഭം, വിലാസിനി തുടങ്ങിയ ശലഭങ്ങൾ ചെളിയൂറ്റൽ സ്വഭാവം കാണിക്കുന്ന ശലഭങ്ങളാണ്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Mud-puddling എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ചെളിയൂറ്റൽ&oldid=2916427" എന്ന താളിൽനിന്ന് ശേഖരിച്ചത്
മറഞ്ഞിരിക്കുന്ന വർഗ്ഗം: