പനഞ്ചെങ്കണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Erionota thrax എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു തുള്ളൻ ചിത്രശലഭമാണ് ‌പനഞ്ചെങ്കണ്ണി (ഇംഗ്ലീഷ്: Palm Redeye ) . Erionota Thrax എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.

ആവാസം[തിരുത്തുക]

മിസോറം നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്.

നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[1]

വാഴ ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം [1]

അവലംബം[തിരുത്തുക]

  1. 1.0 1.1 Kunte, K. 2014. Erionota thrax Linnaeus, 1767 – Palm Redeye. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/993/Erionota-thrax ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Kunte" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
"https://ml.wikipedia.org/w/index.php?title=പനഞ്ചെങ്കണ്ണി&oldid=2029106" എന്ന താളിൽനിന്നു ശേഖരിച്ചത്