പനഞ്ചെങ്കണ്ണി
ദൃശ്യരൂപം
| Palm redeye | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | E. thrax |
| Binomial name | |
| Erionota thrax (Linnaeus, 1767) | |
| Synonyms | |
| |

ഒരു തുള്ളൻ ചിത്രശലഭമാണ് പനഞ്ചെങ്കണ്ണി (ഇംഗ്ലീഷ്: Palm Redeye) . Erionota Thrax എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.
ആവാസം
[തിരുത്തുക]മിസോറം,കേരളം നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്.
നവംബർ-ജനുവരി മാസങ്ങളിൽ ഇവയെ വാഴത്തോപ്പുകളിൽ കാണാറുണ്ട് .[1]
അവലംബം
[തിരുത്തുക]- 1 2 Kunte, K. 2014. Erionota thrax Linnaeus, 1767 – Palm Redeye. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/993/Erionota-thrax