പനഞ്ചെങ്കണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Palm Redeye എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Palm redeye
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
E. thrax
Binomial name
Erionota thrax
(Linnaeus, 1767)
Synonyms
  • Papilio thrax Linnaeus, 1767
പനഞ്ചെങ്കണ്ണി വാഴക്കൂമ്പിൽ

ഒരു തുള്ളൻ ചിത്രശലഭമാണ് ‌പനഞ്ചെങ്കണ്ണി (ഇംഗ്ലീഷ്: Palm Redeye) . Erionota Thrax എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.

ആവാസം[തിരുത്തുക]

മിസോറം,കേരളം നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്.

നവംബർ-ജനുവരി മാസങ്ങളിൽ ഇവയെ വാഴത്തോപ്പുകളിൽ കാണാറുണ്ട് .[1]

വാഴ ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം [1]

അവലംബം[തിരുത്തുക]

  1. 1.0 1.1 Kunte, K. 2014. Erionota thrax Linnaeus, 1767 – Palm Redeye. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/993/Erionota-thrax
"https://ml.wikipedia.org/w/index.php?title=പനഞ്ചെങ്കണ്ണി&oldid=3709629" എന്ന താളിൽനിന്ന് ശേഖരിച്ചത്