പുള്ളിയാര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hasora badra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുള്ളിയാര
Common Awl
Hasora badra by V K Chandrasekharan.jpg
Common Awl Hasora badra.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Hasora
വർഗ്ഗം: ''H.badra''
ശാസ്ത്രീയ നാമം
Hasora badra
(Moore, 1857)[1]

കേരളത്തിൽ വിരളമായി കാണുന്ന പൂമ്പാറ്റയാണ് പുള്ളിയാര അഥവാ മുനശലഭം. ഇന്ത്യയിൽ പശ്ചിമഘട്ടം, വടക്കുകിഴക്കൻ മേഖലകൾ എന്നിവയാണ് ഇവയുടെ താവളങ്ങൾ.

വിവരണം[തിരുത്തുക]

ചിറകിന് മഞ്ഞകലർന്ന തവിട്ടുനിറമാണ്. ചിറകിന്റെ അടിവശത്ത് നീലകലർന്ന തുരുമ്പിന്റെ നിറവും കാണാം. പൊന്നാംവള്ളിയിലാണ് മുട്ടയിടുന്നത്. ഒറ്റയായിട്ടാണ് മുട്ടയിടുക. മുട്ടയ്ക്ക് വെളുത്ത നിറമാണ്.ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  • മാതൃഭൂമി ആഴ്ചപ്പതിപ്പ് (കേരളത്തിലെ പൂമ്പാറ്റകൾ)-ഡോ.അബ്ദുള്ള പാലേരി
  1. Card for Hasora badra in LepIndex. Accessed 12 October 2007.


"https://ml.wikipedia.org/w/index.php?title=പുള്ളിയാര&oldid=2756162" എന്ന താളിൽനിന്നു ശേഖരിച്ചത്