മഞ്ഞത്തകരമുത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Catopsilia pomona എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഞ്ഞത്തകരമുത്തി
Catopsilia pomona (ento-csiro-au).jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Pieridae
ജനുസ്സ്: Catopsilia
വർഗ്ഗം: ''C. pomona''
ശാസ്ത്രീയ നാമം
Catopsilia pomona
Fabricius, 1775
പര്യായങ്ങൾ

Catopsila crocale

നാട്ടിൻപുറങ്ങളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പൂമ്പാറ്റകളിൽ ഒന്നാണ് മഞ്ഞത്തകരമുത്തി. വലിപ്പത്തിലും നിറത്തിലും ഇവ വൈജാത്യങ്ങൾ കാണിക്കാറുണ്ട്. ക്രീം നിറം തൊട്ട് മഞ്ഞനിറം വരെയുള്ളവയെ ഈ ഇനത്തിൽ കാണാറുണ്ട്. കൊന്നവർഗ്ഗത്തിൽപ്പെട്ട സസ്യങ്ങളിൽ കൂട്ടത്തോടെ പറന്നുകളിക്കുന്നതും മുട്ടകൾ നിക്ഷേപിക്കുന്നതും കാണാം. കണിക്കൊന്ന‌യിലും ആനത്തകരയിലും ഇവയുടെ ലാർവകളെ കാണാം. മഴക്കാലത്തിനു മുന്നെ ഇവ ദേശാടനം ചെയ്യാറുണ്ട്.

ചിത്രശാല[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മഞ്ഞത്തകരമുത്തി&oldid=1933260" എന്ന താളിൽനിന്നു ശേഖരിച്ചത്