ആനത്തകര
ദൃശ്യരൂപം
ആനത്തകര | |
---|---|
ആനത്തകരയുടെ പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Subtribe: | |
Genus: | |
Species: | S. alata
|
Binomial name | |
Senna alata | |
Synonyms | |
|
ശീമ അഗത്തി, പുഴുക്കടിക്കൊന്ന എന്നും അറിയപ്പെടുന്ന ആനത്തകരയുടെ (ശാസ്ത്രീയനാമം: Senna alata) എന്നാണ്. Christmas candle, Candle Bush, Candelabra Bush, Empress Candle Plant, Ringworm Tree, candletree എന്നെല്ലാം അറിയപ്പെടുന്നു. മെക്സിക്കൻ വംശജനായ ആനത്തകര ഇപ്പോൾ മധ്യരേഖാപ്രദേശങ്ങളിലാകെ കാണുന്ന ഒരു ഔഷധസസ്യമാണ്. ശ്രീലങ്കക്കാരുടെ നാട്ടുവൈദ്യത്തിൽ ആനത്തകര മരുന്നാണ്. പലയിടത്തും ഇതൊരു അധിനിവേശസസ്യമാണ്[1]. ഫംഗസ് മൂലമുണ്ടാകുന്ന പല ത്വക്‌രോഗങ്ങൾക്കും ആനത്തകരയുടെ ഇല ഔഷധമായി ഉപയോഗിക്കുന്നു. വയറിളക്കാനും ഇത് ഉപയോഗിച്ച് വരുന്നു. ഫിലിപ്പൈൻസിൽ സോപ്പിലും ഷാമ്പുവിലും ആനത്തകര ഉപയോഗിക്കാറുണ്ട്[2].
ചിത്രശാല
[തിരുത്തുക]-
ആനത്തകരയുടെ ഇല
-
ആനത്തകരയുടെ ഉണങ്ങിയ കായ
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-04-06. Retrieved 2012-11-08.
- ↑ http://www.flowersofindia.net/catalog/slides/Candle%20Bush.html
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.hear.org/pier/species/senna_alata.htm Archived 2021-11-28 at the Wayback Machine.
- [1] ചിത്രങ്ങൾ
- [2] കൂടുതൽ വിവരങ്ങൾ
- http://www.naturia.per.sg/buloh/plants/candlesticks.htm Archived 2012-06-09 at the Wayback Machine.
- http://www.weeds.org.au/cgi-bin/weedident.cgi?tpl=plant.tpl&ibra=all&card=S36 Archived 2013-01-19 at the Wayback Machine.
- http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=3&key=26&hit=1[പ്രവർത്തിക്കാത്ത കണ്ണി]
വിക്കിസ്പീഷിസിൽ Senna alata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Senna alata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.