Jump to content

വനകോകിലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anthene lycaenina എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Pointed Ciliate Blue
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. lycaenina
Binomial name
Anthene lycaenina
Synonyms
  • Pseudodipsas lycaenina Felder, 1868
  • Lycaenesthes lycaenina
  • Lycaenesthes orissica Moore, 1884
  • Lycaenesthes lycambes Hewitson, 1878
  • Lycaenesthes lycaenina togata Fruhstorfer, 1916
  • Lycaenesthes lycaenoides bogorensis Toxopeus, 1929
  • Lycaenesthes lycaenina villosina Fruhstorfer, 1923
  • Lycaenesthes lycaenina miya Fruhstorfer, 1916

ഒരു നീലി ചിത്രശലഭമാണ് വനകോകിലൻ ‌ (ഇംഗ്ലീഷ്: Pointed Ciliate Blue). Anthene lycaenina എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[2][3][4][5]

ആസാം, കർണാടക, കേരളം, മിസോറം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി-മേയ്,ഓഗസ്റ്റ്-ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത്.

മുള്ളുവേങ്ങ ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം.

അവലംബം

[തിരുത്തുക]
  1. Anthene, funet.fi
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 126. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. Savela, Markku. "Anthene Doubleday, 1847 Ciliate Blues Hairtails". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. p. 375.
  5. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1910–1911). Lepidoptera Indica. Vol. VIII. London: Lovell Reeve and Co. pp. 57–58.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വനകോകിലൻ&oldid=3334766" എന്ന താളിൽനിന്ന് ശേഖരിച്ചത്