മുള്ളുവേങ്ങ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുള്ളുവേങ്ങ
Bridelia retusa.jpg
മുള്ളുവേങ്ങയുടെ ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Malpighiales
കുടുംബം: Phyllanthaceae
ജനുസ്സ്: Bridelia
വർഗ്ഗം: B. retusa
ശാസ്ത്രീയ നാമം
Bridelia retusa
(L.) A.Juss.
പര്യായങ്ങൾ

കേരളത്തിൽ മിക്കവാറും എല്ലാ സ്ഥലങ്ങളിലും പ്രത്യേകിച്ചും വനപ്രദേശങ്ങളിൽ കൂടുതലായും കാണപ്പെടുന്ന ഒരു ഔഷധവൃക്ഷമാണ് മുള്ളുവേങ്ങ. (ശാസ്ത്രീയനാമം: Bridelia retusa). കൈനി, മുള്ളൻകൈനി, മുക്കൈനി എന്നെല്ലാം പേരുകളുണ്ട്[1]. ഇന്ത്യ, മ്യാന്മർ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണുന്ന, തടി നിറയെ മുള്ളുകളുള്ള വലിയ വൃക്ഷം. ചെറിയ തണൽ ഇഷ്ടപ്പെടുന്ന ഇലകൊഴിക്കുന്ന മരം. പക്ഷികളാണ്‌ വിത്തുവിതരണം നടത്തുന്നത്‌. കാലവർഷാരംഭത്തോടെ വിത്തുമുളയ്ക്കും. തടിയ്ക്കും ഇലകൾക്കും ഔഷധഗുണമുണ്ട്.

പ്രായം കുറഞ്ഞ മുള്ളുവേങ്ങയുടെ തടി


അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • [1] ചിത്രങ്ങൾ


"https://ml.wikipedia.org/w/index.php?title=മുള്ളുവേങ്ങ&oldid=1989523" എന്ന താളിൽനിന്നു ശേഖരിച്ചത്