ഉള്ളടക്കത്തിലേക്ക് പോവുക

മലമ്പൊങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലമ്പൊങ്ങ്
Scientific classification Edit this classification
Kingdom: സസ്യം
Clade: ട്രക്കിയോഫൈറ്റ്
Clade: സപുഷ്പി
Clade: Eudicots
Clade: Rosids
Order: മാൽപീഗൈൽസ്
Family: Clusiaceae
Genus: Garcinia
Species:
G. travancorica
Binomial name
Garcinia travancorica

തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് മലമ്പൊങ്ങ്. (ശാസ്ത്രീയനാമം: Garcinia travancorica). 12 മീറ്റർ വരെ ഉയരം വയ്ക്കുന്ന [2] നിത്യഹരിതവൃക്ഷമായ മലമ്പൊങ്ങിന്റെ തടിയ്ക്ക് ഈടും ബലവും കുറവാണ്. പൂക്കൾക്ക് വെള്ളനിറമാണ്. മൂത്ത കായകൾക്ക് പച്ചനിറവുമായിരിക്കും. പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തുള്ള അഗസ്ത്യമലയിലേ മലമ്പൊങ്ങ് കാണാറുള്ളൂ. ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നതിനാൽ വംശനാശഭീഷണിയിലാണ്. തീയും കാലിമേയ്ക്കലും വ്യാവസായികാടിസ്ഥാനത്തിൽ തോട്ടങ്ങൾ ഉണ്ടാക്കാൻ വനം നശിപ്പിച്ചതുമെല്ലാം ഈ മരത്തിന് ഭീഷണിയായിത്തീർന്നു.[3]

Bacupari (Garcinia gardneriana) fruit
Young moʻonia tree (Garcinia pseudoguttifera)
Heilala (Garcinia sessilis) flowers

അവലംബം

[തിരുത്തുക]
  1. Deepu, S.; Geethakumary, M.P (2020). "Garcinia travancorica". IUCN Red List of Threatened Species. 2020: e.T37624A169589323. doi:10.2305/IUCN.UK.2020-3.RLTS.T37624A169589323.en. Retrieved 17 November 2021.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-07-07.
  3. http://www.iucnredlist.org/details/37624/0

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മലമ്പൊങ്ങ്&oldid=4565399" എന്ന താളിൽനിന്ന് ശേഖരിച്ചത്