വെടങ്കുരണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെടങ്കുരണ
Radermachera xylocarpa.jpg
പൂക്കൾ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Flowering plant
(unranked): Eudicots
(unranked): Asterids
നിര: Lamiales
കുടുംബം: Bignoniaceae
ജനുസ്സ്: Radermachera
വർഗ്ഗം: R. xylocarpus
ശാസ്ത്രീയ നാമം
Radermachera xylocarpus
(Roxb.) Karl Moritz Schumann
പര്യായങ്ങൾ
  • Bignonia xylocarpa Roxb.
  • Stereospermum xylocarpum Benth.
  • Stereospermum colais (Buch.-Ham. ex Dillwyn) Mabb.

ഇന്ത്യൻ വംശജനായ ഇല പൊഴിക്കുന്ന ഒരു വന്മരമാണ് വെടങ്കുരണ[1]. (ശാസ്ത്രീയനാമം: Radermachera xylocarpus). ദക്ഷിണേന്ത്യയിൽ ധാരാളാമായി കാണുന്ന ഈ വൃക്ഷം 20-30 മീറ്ററോളമുയരത്തിൽ വളരാറുണ്ട്. പാകമായ വിത്തിന് ചിറകുകളുണ്ടായിരിക്കും. അതിനാൽത്തന്നെ വിത്തുവിതരണം കാറ്റുവഴിയാണ്. കാതലിന് ഈടും ബലവുമുണ്ട്.

മറ്റു ഭാഷകളിലെ പേരുകൾ[തിരുത്തുക]

commonly known as: padri tree, stag's-horn trumpet-flower tree, white-flowered trumpet-flower tree • Gujarati: ખડસીંગી khadsingi, ખરસિંગ kharsing • Kannada: ಪಾದರಿ padari • Konkani: घेणशिंगी genashingi, खरशिंगी kharsimgi • Malayalam: വെടങ്കുരണ vetankurana • Marathi: खडशिंगी khadshingi, खुरशिंग khurasinga • Tamil: பாதிரி patiri, வெடங்குறுணி vetankuruni (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)[2].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വെടങ്കുരണ&oldid=2031992" എന്ന താളിൽനിന്നു ശേഖരിച്ചത്