തെണ്ട്
ദൃശ്യരൂപം
| ബീഡിമരം Coromandel Ebony | |
|---|---|
| Bark of the Coromandel Ebony. | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | D. melanoxylon |
| Binomial name | |
| Diospyros melanoxylon Roxb.[1] | |
| Synonyms | |
|
Diospyros tupru Buch.-Ham. | |

ഡയസ്പൈറോസ് എന്ന ജനുസിൽ ഉൾപ്പെടുന്നതും കേരളത്തിൽ അപൂർവ്വമായി കാണപ്പെടുന്നതുമായ ഒരു വൃക്ഷമാണ് തെണ്ട് അഥവാ ബീഡിമരം (ശാസ്ത്രീയനാമം:Diospyros melanoxylon). ഇംഗ്ലീഷിൽ കൊറൊമാൻഡൽ എബണി, ഈസ്റ്റ് ഇന്ത്യൻ എബണി എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഡയോസ്പൈറോസ് മെലനോക്സിലോൺ എന്നാണ് ശാസ്ത്രീയനാമം. ഇന്ത്യയിൽ ഇതിന്റെ ഇലകൾ ബീഡിനിർമ്മാണത്തിനായി വൻതോതിൽ ഉപയോഗിക്കപ്പെടുന്നു.
വിവരണം
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Diospyros melanoxylon Roxb". Germplasm Resources Information Network. United States Department of Agriculture. 2006-10-27. Archived from the original on 2011-06-05. Retrieved 2009-04-09.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- [പ്രവർത്തിക്കാത്ത കണ്ണി] കൂടുതൽ വിവരങ്ങൾ
വിക്കിസ്പീഷിസിൽ Diospyros melanoxylon എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Diospyros melanoxylon എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.