തെണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Diospyros melanoxylon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ബീഡിമരം
Coromandel Ebony
Bark of Diospyros melanoxylon.jpg
Bark of the Coromandel Ebony.
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
D. melanoxylon
ശാസ്ത്രീയ നാമം
Diospyros melanoxylon
Roxb.[1]
പര്യായങ്ങൾ

Diospyros tupru Buch.-Ham.

ഡയസ്പൈറോസ് എന്ന ജനുസിൽ ഉൾപ്പെടുന്നതും കേരളത്തിൽ അപൂർവ്വമായി കാണപ്പെടുന്നതുമായ ഒരു വൃക്ഷമാണ് തെണ്ട് അഥവാ ബീഡിമരം (ശാസ്ത്രീയനാമം:Diospyros melanoxylon). ഇംഗ്ലീഷിൽ കൊറൊമാൻഡൽ എബണി, ഈസ്റ്റ് ഇന്ത്യൻ എബണി എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഡയോസ്പൈറോസ് മെലനോക്സിലോൺ എന്നാണ് ശാസ്ത്രീയനാമം. ഇന്ത്യയിൽ ഇതിന്റെ ഇലകൾ ബീഡിനിർമ്മാണത്തിനായി വൻ‌തോതിൽ ഉപയോഗിക്കപ്പെടുന്നു.

വിവരണം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Diospyros melanoxylon Roxb". Germplasm Resources Information Network. United States Department of Agriculture. 2006-10-27. ശേഖരിച്ചത് 2009-04-09.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • [1] കൂടുതൽ വിവരങ്ങൾ


"https://ml.wikipedia.org/w/index.php?title=തെണ്ട്&oldid=2343404" എന്ന താളിൽനിന്ന് ശേഖരിച്ചത്