വഞ്ചി (മരം)
Jump to navigation
Jump to search
വഞ്ചി(മരം) | |
---|---|
![]() | |
പൂത്തുനിൽക്കുന്ന ആൺവഞ്ചിമരം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | S. tetrasperma
|
ശാസ്ത്രീയ നാമം | |
Salix tetrasperma |
ഇലപൊഴിക്കുന ഇടത്തരം വൃക്ഷമാണ് വഞ്ചി. (ശാസ്ത്രീയനാമം: Salix tetrasperma). ഇന്ത്യ, മ്യാന്മർ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണുന്ന വഞ്ചി ഒരു പ്രകാശാർത്ഥിമരമാണ്. തടിക്ക് ഉറപ്പ് കുറഞ്ഞ ഈ മരം Indian willow എന്നറിയപ്പെടുന്നു. മണിപ്പൂരിൽ വഞ്ചിയുടെ പൂക്കൾ ഭക്ഷണമായി ഉപയോഗിക്കാറുണ്ട്. ഊട്ടിയിൽ ഇതിന്റെ കമ്പുകൾ കൊട്ട മെടയാൻ ഉപയോഗിക്കാറുണ്ട്[1]. ബംഗാളിൽ മിക്ക വീടുകളിലും ഇവ നട്ടവളർത്താറുണ്ട്. വേനൽക്കാലത്ത് തടാകങ്ങളിലെ വെള്ളം വേഗം ആവിയായി നഷ്ടപ്പെടാതിരിക്കാൻ വഞ്ചിമരത്തിന്റെ തണൽ സഹായകമാവാറുണ്ട്[2].
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- [1] ചിത്രങ്ങൾ
- http://www.efloras.org/florataxon.aspx?flora_id=5&taxon_id=200006055
- http://www.forestrynepal.org/resources/trees/salix-tetrasperma
- [2] കൂടുതൽ വിവരങ്ങൾ
- http://link.springer.com/article/10.1007%2Fs00468-010-0534-6?LI=true
![]() |
വിക്കിസ്പീഷിസിൽ Salix tetrasperma എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |