നീർക്കുരുണ്ട
ദൃശ്യരൂപം
നീർക്കുരുണ്ട | |
---|---|
ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Blepharistemma Wall. ex Benth.
|
Species: | B. serratum
|
Binomial name | |
Blepharistemma serratum (Dennst.) Suresh
| |
Synonyms | |
|
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ് കരുമാരച്ചെടി എന്നും അറിയപ്പെടുന്ന നീർക്കുരുണ്ട. (ശാസ്ത്രീയനാമം: Blepharistemma serratum). 6 മീറ്ററോളം ഉയരം വയ്ക്കും. [1]. വടക്കെ മലബാറിലും തെക്കൻ കാനറയിലും കാണുന്നു. Blepharistemma - ജനുസിലെ ഏക അംഗം. വേനൽക്കാലത്ത് പൂക്കും. പൂക്കാലം മൂന്നുമാസത്തോളം.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2012-11-01.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കാണപ്പെടുന്ന ഇടങ്ങൾ Archived 2016-03-04 at the Wayback Machine.
- ചിത്രങ്ങൾ[പ്രവർത്തിക്കാത്ത കണ്ണി]
- കൂടുതൽ വിവരങ്ങൾ
വിക്കിസ്പീഷിസിൽ Blepharistemma serratum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Blepharistemma serratum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.