വെൺതേക്ക്
വെൺതേക്ക് | |
---|---|
![]() | |
വെൺതേക്ക് മരം പേരാവൂരിൽ നിന്നും. | |
Scientific classification | |
Kingdom: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | L. microcarpa
|
Binomial name | |
Lagerstroemia microcarpa Hance
|
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് വെൺതേക്ക് (ശാസ്ത്രീയനാമം: Lagerstroemia microcarpa). വെണ്ടേക്ക് എന്നും വെള്ളിലവ് എന്നും പറയും. 25 മീറ്ററോളം ഉയരം വയ്ക്കും.[1] സഹ്യപർവ്വതത്തിന്റെ ഇരുവശത്തുമുള്ള ഇലകൊഴിയും ഈർപ്പവനങ്ങളിലും അർദ്ധഹരിതവനങ്ങളിലും ഉണ്ടാകുന്ന വലിയ മരം. ഉത്തരേന്ത്യയിൽ അപൂർവ്വമാണ്. അവശൽക്കനശേഷിയുള്ള തൊലിയും മിനുസവും ചന്ദനനിറവുമുള്ള ഉരുണ്ടതായ്‌ത്തടിയും ഇതിന്റെ പ്രത്യേകതകളാണ്. തടിക്ക് ആകൃതിയിലും നിറത്തിലും സുന്ദരിമാരുടെ തുടയോടു സാദൃശ്യമുള്ളതുകൊണ്ട് ഇതിനെ "കാട്ടിലെ നഗ്നയായ തരുണി" എന്നു വിശേഷിപ്പിക്കാറുണ്ട്,.
പ്രമാണം:വെൺതേക്ക്കാട്.JPG
വെൺതേക്ക്കാട്
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിസ്പീഷിസിൽ Lagerstroemia microcarpa എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

Lagerstroemia microcarpa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.