കല്ലാവി
Jump to navigation
Jump to search
കല്ലാവി | |
---|---|
![]() | |
തളിരിലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | M. pinnata
|
ശാസ്ത്രീയ നാമം | |
Meliosma pinnata (Roxb.) Maxim. | |
പര്യായങ്ങൾ | |
പര്യായം theplantlist.org - ൽ നിന്നും |
കേരളത്തിൽ അപൂർവ്വവും ഉത്തരേന്ത്യയിൽ ധാരാളമായും കണ്ടുവരുന്ന ഇനം വൃക്ഷമാണ് കല്ലാവി (ശാസ്ത്രീയനാമം: Meliosma pinnata). കല്യാവി എന്നും അറിയപ്പെടുന്നു. പശ്ചിമഘട്ടത്തിലും ഏഷ്യയിലും ചൈനയിലും കാണപ്പെടുന്നു. നിത്യഹരിതവൃക്ഷമായ കല്ലാവി 18 മീറ്ററോളം ഉയരം വയ്ക്കും [1][2]. ഉത്തരേന്ത്യയിൽ അലങ്കാരവൃക്ഷമായി ഉപയോഗിച്ചുവരുന്നു. തടിക്ക് ബലവും ഉറപ്പും കുറവാണ്. ബീജാങ്കുരണശേഷി കുറവായതിനാൽ പുനരുദ്ഭവം കുറവാണ്. കൃത്രിമമായി തൈ ശേഖരിക്കുന്നതിന് മൂത്തകായ മരത്തിൽനിന്ന് ശേഖരിക്കണം.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിസ്പീഷിസിൽ Meliosma pinnata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിമീഡിയ കോമൺസിലെ Meliosma pinnata എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |