പാരിജാതം
Jump to navigation
Jump to search
പാരിജാതം | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | C. spinosum
|
ശാസ്ത്രീയ നാമം | |
Citharexylum spinosum L. | |
പര്യായങ്ങൾ | |
|
വർഷം മുഴുവൻ വെളുത്ത പൂക്കളുണ്ടാകുന്ന ഒരു അലങ്കാരവൃക്ഷമാണ് പാരിജാതം. (ശാസ്ത്രീയനാമം: Citharexylum spinosum).അമേരിക്കയിലെ ഫ്ലോറിഡയാണ് ഈ വൃക്ഷത്തിൻറെ ജന്മദേശം. ഫ്ലോറിഡ ഫിഡിൽവുഡ്, സ്പൈനി ഫിഡിൽവുഡ് എന്നീ പേരുകളിലും അറിയപ്പെടുന്നു. 50 അടിയോളം ഉയരം വയ്ക്കുന്ന ഒരു നിത്യഹരിതവൃക്ഷമാണിത്. [1] തൂങ്ങിക്കിടക്കുന്ന മധുരമുള്ള ഓറഞ്ച് പഴങ്ങൾ തിന്നാൻ കൊള്ളുന്നതാണ്. വന്യമൃഗങ്ങൾക്ക് ഭക്ഷണത്തിനും തേനീച്ചകൾക്ക് തേനിനും പ്രധാനപ്പെട്ട ഒരു മരമാണ് പാരിജാതം.[2]
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിസ്പീഷിസിൽ Citharexylum spinosum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിമീഡിയ കോമൺസിലെ Citharexylum spinosum എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |