ബാൽസ
ബാൽസ | |
---|---|
![]() | |
ബാൽസയുടെ പൂവ് | |
Scientific classification | |
Kingdom: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | O. pyramidale
|
Binomial name | |
Ochroma pyramidale | |
Synonyms | |
Bombax pyramidale Cav. ex Lam. |
30 മീറ്റർ ഉയരം വയ്ക്കുന്ന വേഗം വളരുന്ന ഭാരം കുറഞ്ഞ മരമാണ് ബാൽസ. തെക്കൻ അമേരിക്കൻ സ്വദേശി. (ശാസ്ത്രീയനാമം: Ochroma pyramidale). 30-40 വർഷത്തിനപ്പുറം വളരാറില്ല. മുറിച്ച കാടുകളിലും തരിശുകിടക്കുന്ന സ്ഥലത്തുമെല്ലാം വേഗം തനിയെ വളർന്ന് പടരാനുള്ള കഴിവുണ്ട്. തടിക്ക് തീരെ സാന്ദ്രത കുറവാണ്, കോർക്കിനേക്കാൾ കുറവ്. വൈകുന്നേരം വിരിയുന്ന പൂക്കൾ രാത്രിമുഴുവൻ വിരിഞ്ഞ് നിൽക്കും. പൂവിൽ നിറയെ തേൻ ഉണ്ടാവും. മൂന്നുനാലു വർഷമാവുമ്പോഴേക്കും വിത്തുകൾ ഉണ്ടാവും [2]. പരാഗണം നടത്തുന്നത് ചില സസ്തനികളാണ് [3]. സ്വാതന്ത്ര്യത്തിനു ശേഷമാണ് ഇന്ത്യയിലെത്തിയതെന്നു കരുതുന്നു. റ്റവും ഭാരം കുറഞ്ഞ തടികളിൽ ഒന്നാണ് ബാൽസ. ഈടും ഉറപ്പും തീരെയില്ല. രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷുകാർ ഉപയോഗിച്ച de Havilland Mosquito -ന്റെ പല ഭാഗങ്ങളും ബാൽസ കൊണ്ടുണ്ടാക്കിയതായിരുന്നു.
അവലംബം[തിരുത്തുക]
- ↑ "Ochroma pyramidale (Cav. ex Lam.) Urb". Germplasm Resources Information Network. United States Department of Agriculture. 2009-10-26. മൂലതാളിൽ നിന്നും 2009-04-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1997-05-22.
{{cite web}}
: Check date values in:|accessdate=
(help) - ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-06-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-11-06.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-09-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-11-06.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- [1] Archived 2009-05-10 at the Wayback Machine. കൂടുതൽ വിവരങ്ങൾ