Jump to content

വെള്ളമരുത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മരുത് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മരുത് (വിവക്ഷകൾ) എന്ന താൾ കാണുക. മരുത് (വിവക്ഷകൾ)

മരുത്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
T. paniculata
Binomial name
Terminalia paniculata

തെക്കേ ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിലെ വനങ്ങളിൽ കാണപ്പെടുന്ന ഒരിനം മരമാണ്‌ മരുത്.[1] ഇതിന്റെ തടി വീടു നിർമ്മാണത്തിനും മറ്റും ഉപയോഗിക്കുന്നു. Terminalia paniculata എന്നതാണ്‌ ഇതിന്റെ ശാസ്ത്രീയനാമം. ഇത് പ്രധാനമായും പശ്ചിമഘട്ടത്തിലെ എല്ലാ വനങ്ങളിലും കാണപ്പെടുന്നു.[2]. ഒരു ഔഷധസസ്യമാണ്[3].

മറ്റു ഭാഷകളിലെ പേരുകൾ

[തിരുത്തുക]

Kindal Tree, Flowering Murdah • Marathi: Kindal, Kinjal • Tamil: பூமருது Pumarutu, Vadamarudu • Malayalam: Pullamaruthu, Pumarutu • Telugu: Putanallamanu • Kannada: Ulabe, Honagalu • Konkani: Quinzol • Sanskrit: Asvakarnah (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

മരുതിന്റെ തടി
മരുതിന്റെ ഇലകൾ
നിറയെ പൂത്തുനിൽക്കുന്ന് മരുത്

അവലംബം

[തിരുത്തുക]
  1. "Terminalia paniculata Roth (Nomen number: 36352)". Germplasm Resources Information Network. Retrieved 2008-01-24.
  2. "Terminalia paniculata". Forestry Compendium. Retrieved 2008-01-24.
  3. http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=20&key=19[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വെള്ളമരുത്&oldid=4082133" എന്ന താളിൽനിന്ന് ശേഖരിച്ചത്