ചെരാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇത്തിയാൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെരാല
Leaves I IMG 9786.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Rosales
കുടുംബം: Moraceae
ജനുസ്സ്: Ficus
വർഗ്ഗം: F. virens
ശാസ്ത്രീയ നാമം
Ficus virens
Aiton
പര്യായങ്ങൾ

വളരെ വേഗത്തിൽ വളരുന്ന ഇലപൊഴിക്കുന്ന[1] ഒരു തണൽ വൃക്ഷമാണ് ചെരാല.(ശാസ്ത്രീയനാമം: Ficus virens). ശാഖാ വേരുകളുള്ള ഈ വൃക്ഷം ഇന്ത്യയിലും ശ്രീലങ്കയും ബർമ്മയിലുമാണ് ഏറെയുള്ളത്. കട്ടിയുള്ള പരുക്കൻ ഇലയും ഉരുണ്ട പൂക്കുലയും വെള്ളനിറത്തിലുള്ള ഉരുണ്ട കായും ഇതിന്റെ പ്രത്യേകതകളാണ്. കായിൽ നിറയെ ചുവന്ന കുത്തുകളുണ്ടാവും. ഇലപൊഴിക്കാത്ത ഈ മരത്തിന് കൊടുംതണുപ്പ് യോജിച്ചതല്ല. ഇതിന്റെ ഇല ആനയ്ക്കും കന്നുകാലികൾക്കും പ്രിയപ്പെട്ടതാണ്. മരത്തൊലിക്ക് ഔഷധഗുണമുണ്ട്. പക്ഷികൾ വഴിയാണ് ഇതിന്റെ വിത്തുവിതരണം പ്രധാനമായും നടക്കുന്നത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=ചെരാല&oldid=2367681" എന്ന താളിൽനിന്നു ശേഖരിച്ചത്