ചെരാല
Jump to navigation
Jump to search
ചെരാല | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | F. virens
|
ശാസ്ത്രീയ നാമം | |
Ficus virens Aiton | |
പര്യായങ്ങൾ | |
|
ആൽവർഗ്ഗത്തിൽ ഉൾപ്പെടുന്നതും വളരെ വേഗത്തിൽ വളരുന്നതുമായ ഇലപൊഴിക്കുന്ന[1] ഒരു തണൽ വൃക്ഷമാണ് ചെരാല.(ശാസ്ത്രീയനാമം: Ficus virens). ശാഖാ വേരുകളുള്ള ഈ വൃക്ഷം ഇന്ത്യയിലും ശ്രീലങ്കയും ബർമ്മയിലുമാണ് ഏറെയുള്ളത്. കട്ടിയുള്ള പരുക്കൻ ഇലയും ഉരുണ്ട പൂക്കുലയും വെള്ളനിറത്തിലുള്ള ഉരുണ്ട കായും ഇതിന്റെ പ്രത്യേകതകളാണ്. കായിൽ നിറയെ ചുവന്ന കുത്തുകളുണ്ടാവും. ഇലപൊഴിക്കാത്ത ഈ മരത്തിന് കൊടുംതണുപ്പ് യോജിച്ചതല്ല. ഇതിന്റെ ഇല ആനയ്ക്കും കന്നുകാലികൾക്കും പ്രിയപ്പെട്ടതാണ്. മരത്തൊലിക്ക് ഔഷധഗുണമുണ്ട്. പക്ഷികൾ വഴിയാണ് ഇതിന്റെ വിത്തുവിതരണം പ്രധാനമായും നടക്കുന്നത്.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിസ്പീഷിസിൽ Ficus virens എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിമീഡിയ കോമൺസിലെ Ficus virens എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |