വെൺമുരിക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മുള്ളുമുരിക്ക്
Erythrina stricta Nepal.JPG
മുള്ളുമുരിക്ക്
Scientific classification
Kingdom: Plantae
Division: Magnoliophyta
Class: Magnoliopsida
Order: Fabales
Family: Fabaceae
Genus: Erythrina
Species: E.  stricta
Binomial name
Erythrina stricta
L.
Synonyms
  • Micropteryx stricta (Roxburgh) [1]
  • E. suberosa Roxb

മങ്ങിയ വെള്ളമുള്ളുകളുള്ള ഇടത്തരം മരമാണ് വെൺമുരിക്ക് . (ശാസ്ത്രീയനാമം: Erythrina stricta). ഇലകൊഴിയും വനങ്ങളിൽ കണ്ടുവരുന്നു ഒരു പ്രകാശാർത്ഥി മരമാണ് ഇത്. കമ്പ് നട്ടോ വിത്ത് മുളപ്പിച്ചോ പുനരുത്പാദനം നടത്താം. തടിക്ക് ബലമില്ല.

ചിത്രശാല[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

മുരിക്കിന്റെ പൂവ്

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വെൺമുരിക്ക്&oldid=2810870" എന്ന താളിൽനിന്നു ശേഖരിച്ചത്