മലമഞ്ചാടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മലമഞ്ചാടി
Ormosia travancorica Govindoo.jpg
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Ormosia
Species:
O. travancorica
Binomial name
Ormosia travancorica
Bedd.
Synonyms
  • Placolobium travancoricum[1]

30 മീറ്റർ വരെ ഉയരം വയ്ക്കുന്ന വന്മരമാണ് മലമഞ്ചാടി (ശാസ്ത്രീയനാമം: Ormosia travancorica). പശ്ചിമഘട്ടത്തിലെ തദ്ദേശവൃക്ഷം[2]. കേരളത്തിലെ മഴക്കാടുകളിലും നിത്യഹരിതവനങ്ങളിലും കണ്ടുവരുന്നു. തൊലിക്ക് മിനുസമുള്ള ഭസ്മനിറമാണ്. വനത്തിൽ പക്ഷികളാണ് വിത്തുവിതരണം നടത്തുന്നത്. തടിക്ക് ഈടും ഉറപ്പും കുറവാണ്. തെക്കൻ സഹ്യാദ്രിയിൽ ഏറെ സാധാരണവും മധ്യ സഹ്യാദ്രിയിലെ കൂർഗ് മേഖലയിൽ അപൂർവ്വവുമാണ്.[3]

അവലംബം[തിരുത്തുക]

  1. http://www.globalspecies.org/ntaxa/756067
  2. http://www.biotik.org/india/species/o/ormotrav/ormotrav_en.html
  3. Fl. Sylv. 45.1870; Gamble, Fl. Madras 1: 390. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 140. 2004; Saldanha, Fl. Karnataka 1: 480. 1996.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മലമഞ്ചാടി&oldid=3799007" എന്ന താളിൽനിന്ന് ശേഖരിച്ചത്