പരുവ
ദൃശ്യരൂപം
പരുവ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | Vernonia
|
Species: | V. travancorica
|
Binomial name | |
Vernonia travancorica J. Hk.
| |
Synonyms | |
|
തേമ്പ് എന്നും അറിയപ്പെടുന്ന പരുവ 8 മീറ്റർ വരെ ഉയരം വയ്ക്കുന്ന ചെറിയമരമാണ്[1]. പശ്ചിമഘട്ട സ്വദേശിയായ പരുവയുടെ (ശാസ്ത്രീയനാമം: Vernonia travancorica ) എന്നാണ്. പരുവയുടെ കുരുവിൽ നിന്നും കിട്ടുന്ന എണ്ണയിൽ വലിയ തോതിൽ epoxy acid അടങ്ങിയിട്ടുണ്ട്[2]. ജനുവരിയിൽ തുടങ്ങുന്ന പൂക്കാലം വേനൽക്കാലം വരെ നിലനിൽക്കും. 2-3 മാസം കഴിയുമ്പോൾ കായ മൂക്കും. തടിക്ക് ഭാരവും ഉറപ്പും കുറവാണ്. വനത്തിലെ നനവുള്ള മണ്ണിൽ പുനരുദ്ഭവം ധാരാളം നടക്കുന്നുണ്ട്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2012-11-03.
- ↑ http://link.springer.com/article/10.1007%2FBF02672140?LI=true
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.ncbi.nlm.nih.gov/pubmed/15621590
- [1][പ്രവർത്തിക്കാത്ത കണ്ണി] കാണപ്പെടുന്ന സ്ഥലങ്ങൾ