ആസ്റ്റ്രേസീ
| ആസ്റ്റ്രേസീ | |
|---|---|
| ആസ്റ്റ്രേസീ കുടുംബത്തിലെ 12 അംഗങ്ങൾ | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | Asteraceae |
| Type genus | |
| Aster | |
| Subfamilies | |
|
Asteroideae Lindley | |
| Diversity | |
| [[List of Asteraceae genera|1,600 genera]] | |
| Synonyms | |
|
Compositae Giseke | |
ഓർക്കിഡേസീ സസ്യകുടുംബം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സസ്യകുടുംബമാണ് ആസ്റ്റ്രേസീ (Asteraceae) അഥവാ കോമ്പോസിറ്റേ (Compositae). 1620 ജനുസുകളിലായി 23000 സ്പീഷിസുകൾ ഇതിലുണ്ട്. മിക്കവാറും അംഗങ്ങൾ കുറ്റിച്ചെടിയാണെങ്കിലും വള്ളികളും മരങ്ങളും ഇതിലുണ്ട്. ലോകത്ത് എല്ലായിടത്തും ഈ കുടുംബത്തിലെ അംഗങ്ങളുണ്ട്. സാമ്പത്തികപ്രാധാന്യമുള്ള പല അംഗങ്ങളും ആസ്റ്റ്രേസീ കുടുംബത്തിലുണ്ട്.
അവലംബം
[തിരുത്തുക]- ↑ Germplasm Resources Information Network (GRIN). "Family: Asteraceae Bercht. & J. Presl, nom. cons". Taxonomy for Plants. USDA, ARS, National Genetic Resources Program, National Germplasm Resources Laboratory, Beltsville, Maryland. Retrieved 2008-06-12.