റാണുൺകുലേസീ
ദൃശ്യരൂപം
(Ranunculaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റാണുൺകുലേസീ | |
---|---|
വാതക്കൊടിയുടെ പൂക്കൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | Ranunculaceae |
Subfamilies | |
60 ജനുസുകളിലായി ഏതാണ്ട് 1700 സ്പീഷിസുകൾ ഉള്ള ഒരു സസ്യകുടുംബമാണ് റാണുൺകുലേസീ (Ranunculaceae). ലോകത്തെല്ലായിടത്തും ഈ കുടുംബത്തിലെ ചെടികൾ കാണാറുണ്ട്. ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ജനുസുകൾ റാണുൺകുലസ് (600 സ്പീഷിസ്), ഡെൽഫീനിയം (365), താലിക്ട്രം (330), ക്ലിമാറ്റിസ് (325), and അകോണിറ്റം (300) എന്നിവയാണ്. മിക്കവാറും കുറ്റിച്ചെടികളാണെങ്കിലും മരങ്ങളിൽ കയറിപ്പോകുന്ന വള്ളികളും കാണാറുണ്ട്. ഈ കുടുംബത്തിലെ സസ്യങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രോടോവാനിമോനിൻ മനുഷ്യർക്കും മൃഗങ്ങൾക്കും വിഷമാണ്. മറ്റു വിഷങ്ങളും ആൽക്കലോയിഡുകളും ഗ്ലൈകോസൈഡുകളുമെല്ലാം ഇവയിലുണ്ട്.
ഉപയോഗങ്ങൾ
[തിരുത്തുക]നാട്ടുമരുന്നുകൾ, ഹോമിയോപ്പതി എന്നിവയിൽ ഔഷധമായും, പൂക്കൾക്കുവേണ്ടിയും, ഭക്ഷണത്തിൽ സുഗന്ധദ്രവ്യമായും ഈ കുടുംബത്തിലെ പല അംഗങ്ങളെയും ഉപയോഗിക്കുന്നുണ്ട്.
ചിത്രശാല
[തിരുത്തുക]പുഷ്പങ്ങൾ
[തിരുത്തുക]-
Aconitum napellus
-
Actaea spicata
-
Adonis annua
-
Anemone nemorosa
-
Anemone hepatica = Hepatica nobilis
-
Anemone pulsatilla = Pulsatilla vulgaris
-
Aquilegia canadensis
-
Clematis montana
-
Delphinium elatum hybrid
-
Eranthis hyemalis
-
Helleborus × hybridus
-
Myosurus minimus
-
Hydrastis canadensis
-
Nigella damascena
-
Ranunculus repens
-
Thalictrum aquilegifolium
-
Trollius europaeus
-
Naravelia laurifolia
ഫലങ്ങൾ
[തിരുത്തുക]
Follicle[തിരുത്തുക]
|
Achene[തിരുത്തുക]
|
അവലംബം
[തിരുത്തുക]- ↑ Kathleen B. Pigg and Melanie L. DeVore (2005), "Paleoactaea gen. nov. (Ranunculaceae) fruits from the Paleogene of North Dakota and the London Clay", American Journal of Botany, 92: 1650–1659, doi:10.3732/ajb.92.10.1650
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Flora of North America: Ranunculaceae
- Flora of China: Ranunculaceae
- Ranunculaceae in Topwalks Archived 2011-10-03 at the Wayback Machine.
- Ranunculaceae in BoDD – Botanical Dermatology Database
- Ranunculaceae Archived 2007-01-03 at the Wayback Machine. in L. Watson and M.J. Dallwitz (1992 onwards). The families of flowering plants Archived 2007-01-03 at the Wayback Machine..
- NCBI Taxonomy Browser
- links at CSDL, Texas Archived 2006-04-18 at the Wayback Machine.
- Japanese Ranunculaceae - Flavon's art gallery
- Family Ranunculaceae Archived 2011-10-12 at the Wayback Machine. Flowers in Israel
- Cai et al. Molecular phylogeny of Ranunculaceae based on internal transcribed spacer sequences 2009
- Aconitum heterophyllum (fam. Ranunculaceae) at the Encyclopedia of Ayurvedic Medicinal Plants
വിക്കിസ്പീഷിസിൽ Ranunculaceae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Ranunculaceae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.