Jump to content

കോൺവോൾവുലേസിയേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Convolvulaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Bindweed family
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Convolvulaceae

Type genus
Convolvulus

ഏതാണ്ട് 60 ജാതികളിലായി 1600 ഓളം സ്പീഷിസുകൾ ഉൾകൊള്ളൂന്ന ഒരു സസ്യകുടുംബമാണ് കോൺവോൾവുലേസിയേ.[1] മരങ്ങളും കുറ്റിച്ചെടികളും ഒക്കെ ഉൾക്കൊള്ളുന്നുണ്ടെങ്കിലും ഇതിലെ മിക്കവാറും അംഗങ്ങളും വള്ളിച്ചെടികളാണ്. കേരളത്തിൽ പൊതുവേ കാണപ്പെടുന്ന അടമ്പ്, മഞ്ഞപ്പൂവള്ളി, കലംബി വിവിധയിനം മോർണിങ്ങ് ഗ്ലോറികൾ, കൃഷ്ണബീജം എന്നിവ ഈ സസ്യകുടുംബത്തിൽ‌ പെടുന്നവയാണ്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കോൺവോൾവുലേസിയേ&oldid=2956276" എന്ന താളിൽനിന്ന് ശേഖരിച്ചത്