അംബോറില

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Amborellaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

അംബോറില
Amborella trichopoda.jpg
Scientific classification e
Kingdom: സസ്യം
Clade: സപുഷ്പിസസ്യങ്ങൾ
Order: Amborellales
Melikyan, A.V.Bobrov, & Zaytzeva[2]
Family: Amborellaceae
Pichon[2]
Genus: Amborella
Baill.[1]
Species:
A. trichopoda
Binomial name
Amborella trichopoda

അംബോറില്ലേൽസ് നിരയിലെ ഏക കുടുംബമായ അംബോറില്ലേസീയിലെ ഏക ജനുസാണ് അംബോറില. ഈ ജനുസിലും ഒറ്റ സ്പീഷിസ് മാത്രമേയുള്ളൂ, അംബോറില ട്രിക്കോപോഡ. (ശാസ്ത്രീയനാമം: Amborella trichopoda). അടിക്കാടുകളായി കാണപ്പെടുന്ന ചെറുവൃക്ഷങ്ങളായ ഇത് ന്യൂ കാലിഡോണിയയിലെ ഗ്രാന്റ് ടെറ ദ്വീപിലെ തദ്ദേശവാസിയാണ്.[4][4] സപുഷ്‌പിസസ്യങ്ങളിലെ ഏറ്റവും ചുവട്ടിൽ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള ഈ സസ്യം സസ്യപഠിതാക്കൾക്ക് വളരെ കൗതുകമുണ്ടാക്കുന്ന ഒന്നാണ്.

അവലംബം[തിരുത്തുക]

  1. IPNI Plant Name Query Results for Amborella. The International Plant Names Index. 10. ശേഖരിച്ചത് 2013-09-03.
  2. 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; apgiii എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. IPNI Plant Name Query Results for Amborella trichopoda. The International Plant Names Index. 1. ശേഖരിച്ചത് 2013-09-03.
  4. 4.0 4.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; GB എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അംബോറില&oldid=3283918" എന്ന താളിൽനിന്ന് ശേഖരിച്ചത്