ട്രക്കിയോഫൈറ്റ്
ദൃശ്യരൂപം
(Vascular plant എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Vascular plants | |
|---|---|
| Scientific classification | |
| Kingdom: | Plantae |
| Clade: | Embryophytes |
| Clade: | Polysporangiophytes |
| Clade: | ട്രക്കിയോഫൈറ്റ് Sinnott, 1935[1] ex Cavalier-Smith, 1998[2] |
| Divisions † Extinct | |
| |
സംവഹന സസ്യങ്ങളെല്ലാം ഉൾപ്പെടുന്ന സസ്യലോകത്തിലെ ഏറ്റവും വലിയ വിഭാഗമാണു് ട്രക്കിയോഫൈറ്റ്. ആറായിരം വർഷം വരെ പഴക്കമുള്ളവയും നൂറു മീറ്റർ വരെ ഉയരത്തിൽ വളരുന്നവയുമടക്കം 2,75,000ത്തിലധികം ഇനം സംവഹന സസ്യങ്ങൾ ഇന്ന് ഭൂമുഖത്ത് കാണപ്പെടുന്നുണ്ടു്. ജീവിതദൈർഘ്യവും വലിപ്പവും കൂടിയവയാണിവ.
അവലംബം
[തിരുത്തുക]- ↑ Sinnott, E. W. 1935. Botany. Principles and Problems, 3d edition. McGraw-Hill, New York.
- ↑ Cavalier-Smith, T. (1998), "A revised six-kingdom system of life" (PDF), Biological Reviews of the Cambridge Philosophical Society, 73 (3): 203–266, doi:10.1017/S0006323198005167, archived from the original (PDF) on 2018-03-29, retrieved 2019-09-21