ഓക്സാലിഡേൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Oxalidales എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓക്സാലിഡേൽസ്
Averrhoa bilimbi
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Order:
Oxalidales

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യനിരയാണ് ഓക്സാലിഡേൽസ് (Oxalidales).  ഇവ യൂഡികോട്സിന്റെ റോസിഡ് എന്ന ഉപവിഭാഗത്തിൽ ഉൾപ്പെടുന്ന സസ്യനിരയാണ്.  ഈ സസ്യനിരയിലുൾപ്പെടുന്ന സസ്യങ്ങളുടെ ഇലകൾ സംയുക്തപത്രങ്ങളോടു കൂടിയവും, പൂക്കൾക്ക് 5 ഓ 6ഓ ദളങ്ങളോടും വിദളങ്ങളോടും കൂടിയവയായിരിക്കും. ഈ സസ്യനിരയിലുൾപ്പെടുന്ന സസ്യകുടുംബങ്ങൾ താഴെ ചേർക്കുന്നു:[1]അവലംബം[തിരുത്തുക]

  1. Stephens, P.F. (2001 onwards).

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓക്സാലിഡേൽസ്&oldid=3627141" എന്ന താളിൽനിന്ന് ശേഖരിച്ചത്