ഇലിയോകാർപ്പേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇലിയോകാർപ്പേസീ
Temporal range: Santonian–Recent[1]
Elaeocarpus serratus 27.JPG
കാരമാവിന്റെ പൂങ്കുല
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Oxalidales
കുടുംബം: Elaeocarpaceae
Juss. ex DC.[2]
Genera

Aceratium
Aristotelia
Crinodendron
Dubouzetia
Elaeocarpus
Peripentadenia
Platytheca
Sericolea
Sloanea
Tetratheca
Tremandra
Vallea

രുദ്രാക്ഷം അടങ്ങുന്ന സസ്യകുടുംബമാണ് ഇലിയോകാർപ്പേസീ (Elaeocarpaceae). 12 ജനുസുകളിലായി ഏതാണ്ട് 605 സ്പീഷിസുകൾ മരങ്ങളും കുറ്റിച്ചെടികളും ഉള്ള സപുഷ്പിസസ്യങ്ങളിലെ ഒരു സസ്യകുടുംബമാണിത്. 350 -ഓളം സ്പീഷിസുകൾ ഉള്ള ഇലിയോകാർപ്പസും 150 സ്പീഷിസുകൾ ഉള്ള സ്ലൊവാന്യയും ആണ് എണ്ണത്തിൽ കൂടുതലുള്ള ജനുസുകൾ. മിക്കവാറും ഉഷണമേഖലയിലും മിതോഷ്ണമേഖലയിലും കാണുന്ന ഇവയിലെ മിക്ക അംഗങ്ങളും നിത്യഹരിതമാണ്. മഡഗാസ്കർ, തെക്ക്-കിഴക്ക് ഏഷ്യ, ആസ്ത്രേലിയ, ന്യൂസിലാന്റ്, വെസ്റ്റ് ഇൻഡീസ്, തെക്കെ അമേരിക്ക എന്നിവിടങ്ങളിലെല്ലാം ഇവയിലെ സസ്യങ്ങളെ കാണാറുണ്ട്.

കേരളത്തിൽ[തിരുത്തുക]

രുദ്രാക്ഷം, കാരമാവ്, ഭദ്രാക്ഷം, ചോളരുദ്രാക്ഷം, കൽരുദ്രാക്ഷം, തമരി, വറളി എന്നിവയെല്ലാം ഈ കുടുംബത്തിലെ കേരളത്തിൽ കാണുന്ന മരങ്ങളാണ്.

ഭദ്രാക്ഷം, പൂക്കളും കായയും, പേരിയയിൽ നിന്നും

അവലംബം[തിരുത്തുക]

  1. Stevens, Peter F.. "Elaeocarpaceae". APWeb. ശേഖരിച്ചത് 2013-12-04. 
  2. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society 161 (2): 105–121. ഡി.ഒ.ഐ.:10.1111/j.1095-8339.2009.00996.x. ശേഖരിച്ചത് 2013-07-06. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇലിയോകാർപ്പേസീ&oldid=2321061" എന്ന താളിൽനിന്നു ശേഖരിച്ചത്