പ്ലുംബാജിനേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Plumbaginaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പ്ലുംബാജിനേസീ
IMG 4351chibi2.jpg
നീലക്കൊടുവേലി
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Plumbaginaceae

genera

See text

കേരളത്തിൽ കാണുന്ന വെള്ളക്കൊടുവേലി, നീലക്കൊടുവേലി, ചെത്തിക്കൊടുവേലി എന്നിവ അടങ്ങിയ സസ്യകുടുംബമാണ് പ്ലുംബാജിനേസീ (Plumbaginaceae). 24 ജനുസുകളിലായി ഏതാണ്ട് 800 സ്പീഷിസുകൾ ഉള്ള ഒരു സപുഷ്പി സസ്യകുടുംബമാണിത്, ലീഡ്‌വേർട്ട് (leadwort) കുടുംബം എന്ന് അറിയപ്പെടുന്നു. എല്ലാവിധ പരിസ്ഥിതികളിലും ലോകത്തെല്ലായിടത്തും കണ്ടുവരുന്നു. മിക്കവയും ബഹുവർഷ കുറ്റിച്ചെടികളാണെങ്കിലും ഇതിൽ ചില വലിയ വള്ളികളും ഉണ്ട്. പ്രാണികളാണ് പരാഗണം നടത്തുന്നത്. ഔഷധസസ്യങ്ങളായും അലങ്കാരച്ചെടികളായും വളർത്തിവരുന്നു.

ജനുസുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. ശേഖരിച്ചത്: 2013-07-06.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പ്ലുംബാജിനേസീ&oldid=2321167" എന്ന താളിൽനിന്ന് ശേഖരിച്ചത്