Jump to content

മീലിയേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Meliaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മീലിയേസീ
ആര്യവേപ്പ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Meliaceae

50 ജനുസുകളിലായി 550-ഓളം സ്പീഷിസുകൾ അംഗങ്ങളായിട്ടുള്ള ഒരു സസ്യകുടുംബമാണ് മീലിയേസീ (Meliaceae).

കേരളത്തിൽ

[തിരുത്തുക]

കേരളീയർക്ക് പരിചിതങ്ങളായ ചെമ്മരം, ചുവന്നകിൽ, മഹാഗണി, വെള്ളകിൽ, മലവേപ്പ്, നിലനാരകം, ആര്യവേപ്പ്, ചന്ദനവേമ്പ്, കൈപ്പനാറച്ചി, മരനാരകം, വെള്ളച്ചീരാളം,ചെറുചൊക്ല,നീർമുള്ളി, പേരില്ലാപ്പച്ച, ശീമവേപ്പ്, കരുവിലങ്ങം തുടങ്ങിയ സസ്യങ്ങൾ മീലിയേസീ സസ്യകുടുംബത്തിലുൾപ്പെടുന്നവയാണ്.

ഉപയോഗങ്ങൾ

[തിരുത്തുക]

പലതരം സസ്യഎണ്ണകൾ (വേപ്പെണ്ണ), തടി (മഹാഗണി) എന്നിവയെല്ലാം ലഭിക്കുന്നത് ഈ കുടുംബത്തിലെ സസ്യങ്ങളിൽ നിന്നാണ്.

ചിത്രശാല

[തിരുത്തുക]


അവലംബം

[തിരുത്തുക]
  1. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മീലിയേസീ&oldid=3519100" എന്ന താളിൽനിന്ന് ശേഖരിച്ചത്