വെള്ളക്കൊടുവേലി
Plumbago zeylanica | |
---|---|
![]() | |
Scientific classification | |
Kingdom: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. zeylanica
|
Binomial name | |
Plumbago zeylanica | |
Synonyms | |
|
തെക്കുകിഴക്കൻ ഏഷ്യൻ വംശജനായ ഒരു കുറ്റിച്ചെടിയാണ് വെള്ളക്കൊടുവേലി അഥവാ തുമ്പക്കൊടുവേലി. (ശാസ്ത്രീയനാമം: Plumbago zeylanica). കാലങ്ങളായി ഇന്ത്യയിൽ പലവിധ ഔഷധമായി ഉപയോഗിക്കുന്നു. വേരിന് നല്ല ഔഷധശക്തിയുണ്ട്. കമ്പുമുറിച്ചുനട്ടോ വിത്തുവഴിയോ പുനരുദ്ഭവം നടത്താം[1]. മൽസ്യങ്ങൾക്ക് നാശം വരുത്താതെ ഈഡിസ് ഈജിപ്റ്റി കൊതുകിന്റെ ലാർവയെ നശിപ്പിക്കാനുള്ള കഴിവ് വെള്ളക്കൊടുവേലിയിനിന്നും വേർതിരിച്ചെടുക്കുന്ന ഔഷധത്തിനുണ്ട്. അണുനാശകാരിയാണ്[2].
മറ്റു ഭാഷകളിലെ പേരുകൾ[തിരുത്തുക]
Chitrak, Plumbago, White leadwort • Hindi: चित्रक Chitrak • Assamese: বগা আগেচিতা Boga agechita • Manipuri: Telhidak angouba • Tamil: சித்திர மூலம் chittiramoolam Karimai • Malayalam: Vellakoduveli • Kannada: Chitramulika • Bengali: Safaid-sitarak • Oriya: Ogni (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ http://www.flowersofindia.net/catalog/slides/Chitrak.html
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-04-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-01-09.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിസ്പീഷിസിൽ Plumbago zeylanica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
![]() |
Plumbago zeylanica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |