കാരിയോഫില്ലേലെസ്
കാരിയോഫില്ലേലെസ് | |
---|---|
Dianthus caryophyllus flower | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | Caryophyllales
|
കാരിയോഫില്ലേലെസ് (/ˌkærioʊfiˈleɪliːz/ kair-ee-uu-fil-LAY-leez)[1] കീടഭോജി സസ്യങ്ങളും പുഷ്പിക്കുന്ന സസ്യങ്ങളായ ഡൈയാന്തസ്, കാക്ടസ്, അമരാൻത്, പരവതാനി കളകൾ, ബീറ്റ്റൂട്ട് എന്നിവയും ഉൾക്കൊള്ളുന്ന ഒരു നിരയാണ് ഇത്. ഇതിലെ കൂടുതൽ അംഗങ്ങളും ചാറുള്ള സസ്യങ്ങളും, മാംസളമായ തണ്ടുകളും, ഇലകളും ഉള്ളവയാണ്.
വിവരണം
[തിരുത്തുക]കാരിയോഫില്ലേലെസിലെ അംഗങ്ങളിൽ യൂഡികോട്സ് 6% വർഗ്ഗത്തിൽപ്പെട്ടതാണ്.[2] ഈ നിര കോർ യൂഡിക്കോട്സിന്റെ ഭാഗമാണ്.[3] കാരിയോഫില്ലേലെസിലെ 30 കുടുംബങ്ങളും 692 ജീനസുകളും 11,155 വർഗ്ഗങ്ങളും ഇന്നു നിലവിലുണ്ട്.[4] ഡിഎൻഎ സീക്വൻസെസ്, സൈറ്റോക്രോം സി സീക്വൻസെസ് ഡേറ്റ, ഹെറിറ്റബിൾ ക്യാരക്ടേഴ്സ് ആയ ആൻതെർ വാൾ ഡെവെലോപ്മെന്റ്, വെസ്സൽ എലമെന്റ്സ് എന്നിവ കാരിയോഫില്ലേലെസിലെ മോണോഫൈലിയെ താങ്ങുന്നു.[5]
സർകംസ്ക്രിപ്ഷൻ
[തിരുത്തുക]എ.പി .ജി IV
[തിരുത്തുക]കെവാസിയേ, മകാർതുറിയാസിയേ, മൈക്രോടീയേസിയേ, പെറ്റിവെറേസിയേ എന്നിവയെ എ.പി .ജി IV. ൽ ചേർത്തിരിക്കുന്നു.[6]
എ.പി.ജി.III
[തിരുത്തുക]നിയന്ത്രിത പരിധിയ്ക്കുള്ളിലാണ് എ.പി.ജി.III സിസ്റ്റം (2009), ഈ നിരയിലുള്ള ഒരേ കുടുംബങ്ങൾ ഉൾപ്പെട്ടതാണ് APG II സിസ്റ്റം(താഴെ കാണുക) . ലിമേസിയേ, ലോഫിയോ കാർപേസിയേ, മോൻടിയേസിയേ, ടാലിനേസിയേ, അനകാംപ്സെറോട്ടേസിയേ എന്നീ പുതിയ കുടുംബങ്ങൾ കൂടി ഇതിൽ ചേർക്കുന്നു.[7]
- കുടുംബം Achatocarpaceae
- കുടുംബം Aizoaceae
- കുടുംബം Amaranthaceae
- കുടുംബം Anacampserotaceae
- കുടുംബം Ancistrocladaceae
- കുടുംബം Asteropeiaceae
- കുടുംബം Barbeuiaceae
- കുടുംബം Basellaceae
- കുടുംബം Cactaceae
- കുടുംബം Caryophyllaceae
- കുടുംബം Didiereaceae
- കുടുംബം Dioncophyllaceae
- കുടുംബം Droseraceae
- കുടുംബം Drosophyllaceae
- കുടുംബം Frankeniaceae
- കുടുംബം Gisekiaceae
- കുടുംബം Halophytaceae
- കുടുംബം Kewaceae
- കുടുംബം Limeaceae
- കുടുംബം Lophiocarpaceae
- കുടുംബം Macarthuriaceae
- കുടുംബം Microteaceae
- കുടുംബം Molluginaceae
- കുടുംബം Montiaceae
- കുടുംബം Nepenthaceae
- കുടുംബം Nyctaginaceae
- കുടുംബംPetiveriaceae
- കുടുംബം Physenaceae
- കുടുംബം Phytolaccaceae
- കുടുംബം Plumbaginaceae
- കുടുംബം Polygonaceae
- കുടുംബം Portulacaceae
- കുടുംബം Rhabdodendraceae
- കുടുംബം Sarcobataceae
- കുടുംബം Simmondsiaceae
- കുടുംബം Stegnospermataceae
- കുടുംബം Talinaceae
- കുടുംബം Tamaricaceae
എ.പി.ജി.II
[തിരുത്തുക]നിയന്ത്രിത പരിധിയ്ക്കുള്ളിലാണ് എ.പി.ജി.II സിസ്റ്റം (2003), ഈ നിരയിൽ ഉൾപ്പെടുന്ന കാക്ടേസീ, കാർനേഷനുകൾ, സ്പിനാച്ച്, ബീറ്റ്റൂട്ട്, റുബാർബ്, ഡ്രോസെറ, ഡയോണിയ, ബൊഗെയ്ൻവില്ലെ എന്നിവ അറിയപ്പെടുന്ന സസ്യങ്ങളാണ്. മോളിക്യുലാർ ആൻഡ് ബയോകെമിക്കൽ എവിഡൻസ് കാരിയോഫില്ലേലെസിലുളള ക്ലാഡുകളെ കൂടുതൽ താങ്ങുന്നു.
- കുടുംബം Achatocarpaceae
- കുടുംബം Aizoaceae
- കുടുംബം Amaranthaceae
- കുടുംബം Anacampserotaceae
- കുടുംബം Ancistrocladaceae
- കുടുംബം Asteropeiaceae
- കുടുംബം Barbeuiaceae
- കുടുംബം Basellaceae
- കുടുംബം Cactaceae
- കുടുംബം Caryophyllaceae
- കുടുംബം Didiereaceae
- കുടുംബം Dioncophyllaceae
- കുടുംബം Droseraceae
- കുടുംബം Drosophyllaceae
- കുടുംബം Frankeniaceae
- കുടുംബം Gisekiaceae
- കുടുംബം Halophytaceae
- കുടുംബം Limeaceae (added in APG III)[8]
- കുടുംബം Lophiocarpaceae (added in APG III)[8]
- കുടുംബം Molluginaceae
- കുടുംബം Montiaceae (added in APG III)[8]
- കുടുംബം Nepenthaceae
- കുടുംബം Nyctaginaceae
- കുടുംബം Physenaceae
- കുടുംബം Phytolaccaceae
- കുടുംബം Plകുടുംബം umbaginaceae
- കുടുംബം Polygonaceae
- കുടുംബം Poകുടുംബം rtulacaceae
- കുടുംബം Rhabdodendraceae
- കുടുംബം Sarcobataceae
- കുടുംബം Simmondsiaceae
- കുടുംബം Stegnospermataceae
- കുടുംബം Talinaceae (added in APG III) [8]
- കുടുംബം Tamaricaceae
APG
[തിരുത്തുക]1998 എ.പി.ജി.സിസ്റ്റം ത്തിൽ ചെറിയൊരു വ്യത്യാസം ഇത് കാണിക്കുന്നു.
- നിര Caryophyllales
- കുടുംബം Achatocarpaceae
- കുടുംബം Aizoaceae
- കുടുംബം Amaranthaceae
- കുടുംബം Ancistrocladaceae
- കുടുംബം Asteropeiaceae
- കുടുംബം Basellaceae
- കുടുംബം Cacകുടുംബം taceae
- കുടുംബം Caryophyllaceae
- കുടുംബം Didiereaceae
- കുടുംബം Dioncophyllaceae
- കുടുംബം Droseraceae
- കുടുംബം Drosophyllaceae
- കുടുംബം Frankeniaceae
- കുടുംബം Molluginaceae
- കുടുംബം Nepenthaceae
- കുടുംബം Nyctaginaceae
- കുടുംബം Physenaceae
- കുടുംബം Phytolaccaceae
- കുടുംബം Plumbaginaceae
- കുടുംബം Polygonaceae
- കുടുംബം Portulacaceae
- കുടുംബം Rhabdodendraceae
- കുടുംബം Sarcobataceae
- കുടുംബം Simmondsiaceae
- കുടുംബം Stegnospermataceae
- കുടുംബം Tamaricaceae
ക്രോൺക്വിസ്റ്റ്
[തിരുത്തുക]ക്രോൺക്വിസ്റ്റ് സിസ്റ്റം (1981) നിയന്ത്രിത പരിധിയ്ക്കുള്ളിൽ നിരകളെ തിരിച്ചറിയപ്പെടുന്നു.
- നിര Caryophyllales
- കുടുംബം Achatocarpaceae
- കുടുംബം Aizoaceae
- കുടുംബം Amaranthaceae
- കുടുംബം Basellaceae
- കുടുംബം Cactaceae
- കുടുംബം Caryophyllaceae
- കുടുംബം Chenopodiaceae
- കുടുംബം Didiereaceae
- കുടുംബം Nyctaginaceae
- കുടുംബം Phytolaccaceae
- കുടുംബം Portulacaceae
- കുടുംബം Molluginaceae
അവലംബം
[തിരുത്തുക]- ↑ Ian Clarke; Helen Lee (2003). Name that Flower: The Identification of Flowering Plants. Melbourne Univ. Publishing. p. 56. ISBN 978-0-522-85060-4.
- ↑ Caryophyllales
- ↑ Judd. W., Campbell, C., Kellog, E., Stevens, P. & M. Donoghue. (2008). Plant Systematics: A Phylogenetic Approach, Third Edition. Sinauer Associates, Inc. Sunderland, MA
- ↑ Stephens, P.F. (2001). Angiosperm Phylogeny Website. Version 8, June 2007.http://www.mobot.org/MOBOT/Research/APweb/
- ↑ Juan et al. (2007). Electrophoretic characterization of Amaranthus L. seed proteins and its systematic implication. Botanical Journal of the Linnean Society 155: 57-63.
- ↑ Angiosperm Phylogeny Group (2016). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG IV". Botanical Journal of the Linnean Society. 181 (1): 1–20. doi:10.1111/boj.12385.
- ↑ Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.
- ↑ 8.0 8.1 8.2 8.3 Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III". Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Tree of Life Archived 2013-06-04 at the Wayback Machine. Characteristics and Phylogenetic Relationships