Jump to content

അപിയേൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Apiales എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അപിയേൽസ്
Inflorescence of a wild carrot, Daucus carota, in the Apiaceae family.
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
ക്ലാഡ്: Campanulids
Order: Apiales
Nakai[1]
Families[1]

സപുഷ്പികളുടെ ഒരു നിരയാണ് അപിയേൽസ്. ഇതിലെ കുടുംബങ്ങൾ APG III സിസ്റ്റത്തിൽ അംഗീകരിച്ചിട്ടുള്ളതാണ്.[1] പുതിയ വർഗ്ഗീകരണങ്ങൾ ഇതിൽ സാധാരണമാണെങ്കിലും ചെറിയ വ്യതിയാനങ്ങൾ കാണപ്പെടുന്നു. പ്രത്യേകിച്ച്, ഇതിലെ ടോറിസെലിയാസീയെ വിഭജിക്കാൻ സാധിക്കുന്നതാണ്.[2] കാരറ്റ്, സെലറി, അയമോദകച്ചെടി, ഹെഡെറ ഹെലിക്സ് (ഇംഗ്ലീഷ് ഐവി) തുടങ്ങിയ അറിയപ്പെടുന്ന അംഗങ്ങൾ ഇതിൽ കാണപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III". Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Archived from the original (PDF) on 2017-05-25. Retrieved 2013-07-06. {{cite journal}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  2. Gregory M. Plunkett, Gregory T. Chandler, Porter P. Lowry, Steven M. Pinney, and Taylor S. Sprenkle (2004). "Recent advances in understanding Apiales and a revised classification". South African Journal of Botany 70(3):371-381.
"https://ml.wikipedia.org/w/index.php?title=അപിയേൽസ്&oldid=3777615" എന്ന താളിൽനിന്ന് ശേഖരിച്ചത്