അംബോറില

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Amborellales എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

അംബോറില
Amborella trichopoda.jpg
Scientific classification
Kingdom:
(unranked):
Order:
Amborellales
Family:
Amborellaceae
Genus:
Amborella
Species:
A trichopoda
Binomial name
Amborella trichopoda

അംബോറില്ലേൽസ് നിരയിലെ ഏക കുടുംബമായ അംബോറില്ലേസീയിലെ ഏക ജനുസാണ് അംബോറില. ഈ ജനുസിലും ഒറ്റ സ്പീഷിസ് മാത്രമേയുള്ളൂ, അംബോറില ട്രിക്കോപോഡ. (ശാസ്ത്രീയനാമം: Amborella trichopoda). അടിക്കാടുകളായി കാണപ്പെടുന്ന ചെറുവൃക്ഷങ്ങളായ ഇത് ന്യൂ കാലിഡോണിയയിലെ ഗ്രാന്റ് ടെറ ദ്വീപിലെ തദ്ദേശവാസിയാണ്.[2][2] സപുഷ്‌പിസസ്യങ്ങളിലെ ഏറ്റവും ചുവട്ടിൽ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള ഈ സസ്യം സസ്യപഠിതാക്കൾക്ക് വളരെ കൗതുകമുണ്ടാക്കുന്ന ഒന്നാണ്.

അവലംബം[തിരുത്തുക]

  1. "IPNI Plant Name Query Results for Amborella trichopoda". The International Plant Names Index. ശേഖരിച്ചത് 2013-09-03.
  2. 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; GB എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അംബോറില&oldid=2943485" എന്ന താളിൽനിന്ന് ശേഖരിച്ചത്