കാബോംബേസിയേ
ദൃശ്യരൂപം
(Cabombaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാബോംബേസിയേ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
Order: | |
Family: | കാബോംബേസിയേ |
ജനറ | |
പുഷ്പിക്കുന്ന സസ്യങ്ങളുടെ ഒരു കുടുംബത്തിന്റെ ശാസ്ത്രീയനാമമാണ് കാബോംബേസിയേ. (Cabombaceae) എ.പി.ജി III (2009) സമ്പ്രദായപ്രകാരവും ചില ടാക്സോണമി വിദദഗ്ദ്ധരുടെ അഭിപ്രായപ്രകാരവും ഈ കുടുംബത്തെ പ്രത്യേകമായി വർഗ്ഗീകരിക്കേണ്ടതാണ്. ജലസസ്യങ്ങളുടെ രണ്ട് ജനുസ്സുകളാണ് (ബ്രാസേനിയ, കാബോംബ) ഈ കുടുംബത്തിലുള്ളത്. മൊത്തം അര ഡസൻ സ്പീഷീസുകൾ ഇതിൽ പെടുന്നു.
അവലംബം
[തിരുത്തുക]- സിംസൺ, എം. ജി. പ്ലാന്റ് സിസ്റ്റമാറ്റിക്സ്. എൽസേവിയർ അകാഡമിക് പ്രസ്സ്. 2006.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Cabombaceae Archived 2012-11-06 at the Wayback Machine. in L. Watson and M.J. Dallwitz (1992 onwards). The families of flowering plants Archived 2007-01-03 at the Wayback Machine.: descriptions, illustrations, identification, information retrieval. Version: 3 May 2006. http://delta-intkey.com Archived 2007-01-03 at the Wayback Machine.
- Cabombaceae in the Flora of North America
- Cabombaceae in the Flora of China
- NCBI Taxonomy Browser
- കാബോംബേസിയേ എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.