ക്വില്ലജേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Quillajaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്വില്ലജേസീ
Quillaja brasiliensis
Quillaja brasiliensis
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: സസ്യലോകം
Clade: ട്രക്കിയോഫൈറ്റ്
Clade: സപുഷ്പി
Clade: യൂഡികോട്സ്
Clade: റോസിഡുകൾ
Order: Fabales
Family: Quillajaceae
D.Don
Genera

ക്വില്ലജേസീ സപുഷ്പികളുടെ ഒരു കുടുംബമാണ്. ക്വില്ലജ ബ്രസീലെൻസിസ്, ക്വില്ലജ സാപോനാരിയ എന്നീ രണ്ട് നിലനില്ക്കുന്ന സ്പീഷീസുകളും[1] ഒരു ഫോസിൽ സ്പീഷീസ് ഡകോട്ടാൻതസ് കോർഡിഫോമിസ് മാത്രമാണ് ഈ ജീനസിൽ കാണപ്പെടുന്നത്. [2]

Quillaja saponaria at Jardí Botànic de Barcelona

അവലംബം[തിരുത്തുക]

  1. Watson, L., and Dallwitz, M.J. 1992 onwards. The families of flowering plants: descriptions, illustrations, identification, and information retrieval. Version: 12th July 2018.
  2. Manchester, Steven R.; Dilcher, David L.; Judd, Walter S.; Corder, Brandon; Basinger, James F. (2018-06-01). "Early Eudicot flower and fruit: Dakotanthus gen. nov. from the Cretaceous Dakota Formation of Kansas and Nebraska, USA". Acta Palaeobotanica (ഭാഷ: ഇംഗ്ലീഷ്). 58 (1): 27–40. doi:10.2478/acpa-2018-0006. ISSN 2082-0259. മൂലതാളിൽ നിന്നും 2018-07-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-03-14.
"https://ml.wikipedia.org/w/index.php?title=ക്വില്ലജേസീ&oldid=3803685" എന്ന താളിൽനിന്ന് ശേഖരിച്ചത്