അസ്റ്റേലിയേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Asteliaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അസ്റ്റേലിയേസീ
Astelia hemichrysa
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Asteliaceae

Genera

See article

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് അസ്റ്റേലിയേസീ (Asteliaceae). ഏകബീജപത്ര സസ്യങ്ങളിലെ അസ്പരാഗേൽസ് നിരയിലാണ് അസ്റ്റേലിയേസീ സസ്യകുടുംബത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.[1]

മരങ്ങൾ, ഓഷധികൾ, കുറ്റിചെടികൾ എന്നിവ ഉൾപ്പെടുന്ന ഈ സസ്യകുടുംബത്തിലെ സ്പീഷിസുകളെ ഓസ്ട്രേലിയ, അന്റാർട്ടിക്ക, ദക്ഷിണ ഭൂഗോളത്തിൽ ദക്ഷിണാഫ്രിക്ക ഒഴികെയുള്ള പ്രദേശങ്ങളിൽ വ്യാപകമായും കാണപ്പെടുന്നവയാണ്. ഈ സസ്യകുടുംബത്തിൽ 3 ഓ 4 ഓ ജീനസ്സുകളിലായി 37 ഓളം സ്പീഷിസുകളാണുള്ളത്.[2]

ജീനസ്സുകൾ[തിരുത്തുക]

പ്ലാന്റ് ലിസ്റ്റ് 2016 ലെ കണക്കുകളനുസരിച്ച് 4 ജീനസ്സുകളാണ് ഈ കുടുംബത്തിനുള്ളത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 Angiosperm Phylogeny Group III (2009), "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III", Botanical Journal of the Linnean Society, 161 (2): 105–121, doi:10.1111/j.1095-8339.2009.00996.x {{citation}}: More than one of |DOI= and |doi= specified (help)
  2. http://biotaxa.org/Phytotaxa/article/download/phytotaxa.261.3.1/20598. {{cite journal}}: Cite journal requires |journal= (help); Missing or empty |title= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അസ്റ്റേലിയേസീ&oldid=3907348" എന്ന താളിൽനിന്ന് ശേഖരിച്ചത്