ബ്രുണിയേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bruniaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Bruniaceae
Berzelia lanuginosa
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
(unranked):
Order:
Family:
Bruniaceae
Genera

See text

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് ബ്രുണിയേസീ (Bruniaceae).  ദക്ഷിണാഫ്രിക്കയിൽ വളരുന്ന ഒരു തരം കുറ്റിച്ചെടികളാണ് ഈ കുടുംബത്തിൽ ഉൾപ്പെടുന്നത്.[1]


ജീനസ്സുകൾ[തിരുത്തുക]

ഈ സസ്യകുടുംബത്തിൽ 12 ജീനസ്സുകളിലായി ഏകദേശം 75 സ്പീഷിസുകളാണുള്ളത്.:

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബ്രുണിയേസീ&oldid=2446755" എന്ന താളിൽനിന്ന് ശേഖരിച്ചത്