ആസ്റ്റ്രേസീ
ആസ്റ്റ്രേസീ | |
---|---|
![]() | |
ആസ്റ്റ്രേസീ കുടുംബത്തിലെ 12 അംഗങ്ങൾ | |
Scientific classification | |
Kingdom: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Asteraceae |
Type genus | |
Aster | |
Subfamilies | |
Asteroideae Lindley | |
Diversity | |
[[List of Asteraceae genera|1,600 genera]] | |
Synonyms | |
Compositae Giseke |
ഓർക്കിഡേസീ സസ്യകുടുംബം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സസ്യകുടുംബമാണ് ആസ്റ്റ്രേസീ (Asteraceae) അഥവാ കോമ്പോസിറ്റേ (Compositae). 1620 ജനുസുകളിലായി 23000 സ്പീഷിസുകൾ ഇതിലുണ്ട്. മിക്കവാറും അംഗങ്ങൾ കുറ്റിച്ചെടിയാണെങ്കിലും വള്ളികളും മരങ്ങളും ഇതിലുണ്ട്. ലോകത്ത് എല്ലായിടത്തും ഈ കുടുംബത്തിലെ അംഗങ്ങളുണ്ട്. സാമ്പത്തികപ്രാധാന്യമുള്ള പല അംഗങ്ങളും ആസ്റ്റ്രേസീ കുടുംബത്തിലുണ്ട്.
അവലംബം[തിരുത്തുക]
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിസ്പീഷിസിൽ Asteraceae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
![]() |
Asteraceae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |