മാർട്ടിന്നിയേസീ
(Martyniaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
Martyniaceae | |
---|---|
പുലിനഖം, മാടായിപ്പാറയിൽ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഡിവിഷൻ: | |
ക്ലാസ്സ്: | |
നിര: | |
കുടുംബം: | Martyniaceae
|
ലാമിയേൽസ് നിരയിലുള്ള ഒരു സസ്യകുടുംബമാണ് മാർട്ടിന്നിയേസീ (Martyniaceae).അത് പുതിയ ലോകത്തിന് മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. കുടുംബാംഗങ്ങളെ ക്രോൺക്വിസ്റ്റ് സിസ്റ്റത്തിൽ (സ്കൊഫുലാലിയൈസസിന്റെ കീഴിൽ) പെഡലിയേസിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഫൈലോജെനിറ്റി പഠനങ്ങളുടെ അടിസ്ഥാനത്തിൽ അൻജിയോസ്പേം ഫൈലോജനി ഗ്രൂപ്പ് ഒരു പ്രത്യേക കുടുംബമായി അംഗീകരിക്കപ്പെട്ടു. ഈ രണ്ടു കുടുംബങ്ങളും പരസ്പരബന്ധം പുലർത്തുന്നില്ല.
ജനുസുകൾ[തിരുത്തുക]
Lamiales |
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||